Surprise Me!

Bigg Boss Malayalam : Rajith Kumar Supports Pavan | FilmiBeat Malayalam

2020-02-12 2 Dailymotion

Bigg Boss Malayalam : Rajith Kumar Supports Pavan
പതിവ് പോലെ തന്നെ ഇത്തവണയും ടാസ്‌ക്കിന് പിന്നാലെയായി വഴക്ക് നടന്നിരുന്നു. ദയയും പവനുമായിരുന്നു ഇത്തവണ വഴക്കിട്ടത്. രജിത്ത് കുമാറിന് ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ആര്‍ക്കൊപ്പമായിരിക്കും അദ്ദേഹം നിലകൊള്ളുന്നതെന്നായിരുന്നു എല്ലാവരും നോക്കിയത്. പവന് അനുകൂലമായാണ് അദ്ദേഹം സംസാരിച്ചത്. ഇതാവട്ടെ ദയയെ പ്രകോപിപിക്കുകയും ചെയ്തിരുന്നു